Monday, 5 May 2014

1. DNA ഫിംഗർ പ്രിന്റിന്റെ ഉപക്ജ്ഞാതവ്‌..?

2. ഗ്രീൻപീസ്‌ സംഘടനയുടെ ആസ്ഥാനം..?

3.മഞ്ഞപിത്തത്തിനു കാരണമായ അനുജീവി..?

4.വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്ന രോഗം..?

5.ഡിഫ്ത്തീരിയ ഏത്‌ ശരീരഭാഗത്തെയാണു ബാധിക്കുന്നത്‌..?

6.മനുഷ്യ്ശശരീരതിലെ നാഡികളുടെ എണ്ണം..?

7.സഞ്ചരിക്കുന്ന സസ്യം ഏത്‌..?

8.ചാണകത്തിൽ നിന്നുൻ വാതകം..?

9.ചെമ്മീൻ,ഞണ്ട്‌,പാറ്റ,തേൾ,
മൂട്ട,തേനീച്ച, എന്നിവ ഉൾപ്പെടുന്ന ജന്തുവിഭാഗം..?


10.ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം..?

11.കൃത്രിമ പരാഗണം നടത്തുന്ന സുഗന്ധവ്യ്ഞ്ജനം..?

12.പറക്കാൻ കഴിയുന്ന ഏക സസ്തിനി..?

13.കുഷ്ടരോഗത്തിനെതിരെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്‌..?


14.ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി..?

15.മനുഷ്യശരീരതിലെ രക്താണുവിന്റെ വ്യാസം..?

No comments:

Post a Comment