1.കേരളത്തിലെ ആദ്യതെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലക്കിയ എവിടെ..?
2.കശുവണ്ടിയുടെ ജന്മദേശം..?
3.ഏറ്റവും ചെരിയ ബാക്റ്റീരിയ..?
4.വേൾഡ് വൈൽഡ് ഫണ്ട് ഫോർ നേച്ച്വറിലിന്റെ
ആസ്ഥാനം..?
5.പരിസ്തിതി സംരക്ഷണത്തിനുള്ള ഗ്രീൻക്രോസ് സ്ഥാപിച്ച വർഷം...?
6.രക്തം കട്ടപിടിക്കതിരിക്കുന്ന പാരംബര്യ രോഗം..?
7.ചുവന്ന വിയർപ്പുകണങ്ങളുള്ള ജീവി...?
8.ബയോളജികൽ കുറൻസി എന്നു അറിയപ്പെടുന്നതു..?
9.മനുഷ്യശരീരത്തിലെ ഏറ്റവും വലുപ്പമുള്ള കോശം..?
10.പോളിയോ വാക്സിന്റെ ഉപജ്ഞാതാവ്..?
ഉത്തരങ്ങൾ:
(1) തെന്മല (കൊല്ലം)
(2) ബ്രസീൽ
(3) കോക്കോസ്
(4) സ്വിറ്റ്സർലൻഡിലെ ഗ്ലാന്റിൽ
(5) 1972
(6) ഹീമൊഫീലിയ
(7) ഹിപ്പോപൊട്ടാമസ്
(8) ATP
(9) അണ്ഡകോശം
(10) ജോനാസ് ഇ.സാൽക്ക്

No comments:
Post a Comment