Saturday, 28 June 2014

ചൈനീസ്‌ വിശ്വാസമനുസരിച്ച്‌ ലെയിഷു എന്ന റാണിയാണു പുരാതനകാലത്ത്‌(3000 ബി.സി) ആദ്യമായി പട്ടിന്റെ ഉപയോഗം കണ്ടെത്തിയതു.ഇവർ ചായ കുടിക്കുന്നതിനിടെ മരത്തിൽ നിന്ന് ഒരു പട്ടുനൂൽ കൊക്കൂൺ ചായയിൽ വീണു.കൊക്കൂൺ പുറത്തെടുതപ്പോൽ അതിൽ നിന്നു നൂൽ ഇളകിവരുന്നതു കണ്ടു.അവർ ആ നൂൽ വിരലിൽ ചുറ്റിയപ്പോൾ ആ ഭാഗത്തു നല്ല ചൂടുണ്ടായി.അങ്ങനെയാണു ഇതു വസ്ത്രം നെയ്യൻ ഉപയൊഗിക്കാം എന്ന ആശയമുണ്ടകുന്നത്‌.എ.ഡി.550 വരെ ചൈന പട്ടുനൂൽ നെയ്ത്‌ രഹസ്യമായിവെച്ചു.ക്രിസ്ത്യൻ പാതിരിമാർ കൊക്കൂണുകൾ ഒളിപ്പിചു കടതിയതിലൂറ്റെയാണത്രെ പട്ടിന്റെ ഉറവിടത്തെക്കുറിച്‌ പുറം ലോകം അറിയുന്നത്‌.

No comments:

Post a Comment