ചൈനീസ് വിശ്വാസമനുസരിച്ച് ലെയിഷു എന്ന റാണിയാണു പുരാതനകാലത്ത്(3000 ബി.സി) ആദ്യമായി പട്ടിന്റെ ഉപയോഗം കണ്ടെത്തിയതു.ഇവർ ചായ കുടിക്കുന്നതിനിടെ മരത്തിൽ നിന്ന് ഒരു പട്ടുനൂൽ കൊക്കൂൺ ചായയിൽ വീണു.കൊക്കൂൺ പുറത്തെടുതപ്പോൽ അതിൽ നിന്നു നൂൽ ഇളകിവരുന്നതു കണ്ടു.അവർ ആ നൂൽ വിരലിൽ ചുറ്റിയപ്പോൾ ആ ഭാഗത്തു നല്ല ചൂടുണ്ടായി.അങ്ങനെയാണു ഇതു വസ്ത്രം നെയ്യൻ ഉപയൊഗിക്കാം എന്ന ആശയമുണ്ടകുന്നത്.എ.ഡി.550 വരെ ചൈന പട്ടുനൂൽ നെയ്ത് രഹസ്യമായിവെച്ചു.ക്രിസ്ത്യൻ പാതിരിമാർ കൊക്കൂണുകൾ ഒളിപ്പിചു കടതിയതിലൂറ്റെയാണത്രെ പട്ടിന്റെ ഉറവിടത്തെക്കുറിച് പുറം ലോകം അറിയുന്നത്.
Saturday, 28 June 2014

Monday, 5 May 2014
1. DNA ഫിംഗർ പ്രിന്റിന്റെ ഉപക്ജ്ഞാതവ്..?
2. ഗ്രീൻപീസ് സംഘടനയുടെ ആസ്ഥാനം..?
3.മഞ്ഞപിത്തത്തിനു കാരണമായ അനുജീവി..?
4.വിശപ്പിന്റെ രോഗം എന്നറിയപ്പെടുന്ന രോഗം..?
5.ഡിഫ്ത്തീരിയ ഏത് ശരീരഭാഗത്തെയാണു ബാധിക്കുന്നത്..?
6.മനുഷ്യ്ശശരീരതിലെ നാഡികളുടെ എണ്ണം..?
7.സഞ്ചരിക്കുന്ന സസ്യം ഏത്..?
8.ചാണകത്തിൽ നിന്നുൻ വാതകം..?
9.ചെമ്മീൻ,ഞണ്ട്,പാറ്റ,തേൾ,
മൂട്ട,തേനീച്ച, എന്നിവ ഉൾപ്പെടുന്ന ജന്തുവിഭാഗം..?
10.ശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം..?
11.കൃത്രിമ പരാഗണം നടത്തുന്ന സുഗന്ധവ്യ്ഞ്ജനം..?
12.പറക്കാൻ കഴിയുന്ന ഏക സസ്തിനി..?
13.കുഷ്ടരോഗത്തിനെതിരെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്..?
14.ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി..?
15.മനുഷ്യശരീരതിലെ രക്താണുവിന്റെ വ്യാസം..?

Saturday, 3 May 2014
1.കേരളത്തിലെ ആദ്യതെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലക്കിയ എവിടെ..?
2.കശുവണ്ടിയുടെ ജന്മദേശം..?
3.ഏറ്റവും ചെരിയ ബാക്റ്റീരിയ..?
4.വേൾഡ് വൈൽഡ് ഫണ്ട് ഫോർ നേച്ച്വറിലിന്റെ
ആസ്ഥാനം..?
5.പരിസ്തിതി സംരക്ഷണത്തിനുള്ള ഗ്രീൻക്രോസ് സ്ഥാപിച്ച വർഷം...?
6.രക്തം കട്ടപിടിക്കതിരിക്കുന്ന പാരംബര്യ രോഗം..?
7.ചുവന്ന വിയർപ്പുകണങ്ങളുള്ള ജീവി...?
8.ബയോളജികൽ കുറൻസി എന്നു അറിയപ്പെടുന്നതു..?
9.മനുഷ്യശരീരത്തിലെ ഏറ്റവും വലുപ്പമുള്ള കോശം..?
10.പോളിയോ വാക്സിന്റെ ഉപജ്ഞാതാവ്..?
ഉത്തരങ്ങൾ:
(1) തെന്മല (കൊല്ലം)
(2) ബ്രസീൽ
(3) കോക്കോസ്
(4) സ്വിറ്റ്സർലൻഡിലെ ഗ്ലാന്റിൽ
(5) 1972
(6) ഹീമൊഫീലിയ
(7) ഹിപ്പോപൊട്ടാമസ്
(8) ATP
(9) അണ്ഡകോശം
(10) ജോനാസ് ഇ.സാൽക്ക്

Subscribe to:
Comments (Atom)